Challenger App

No.1 PSC Learning App

1M+ Downloads
'കവചം' സംവിധാനം നടപ്പിലാക്കിയതിലൂടെ കേരളം എന്ത് നേട്ടമാണ് കൈവരിക്കുന്നത്?

Aദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടി.

Bസൈബർ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി.

Cകാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു.

Dദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറി

Answer:

D. ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറി

Read Explanation:

  • ഇത്തരത്തിൽ ഏകീകൃതവും അത്യാധുനികവുമായ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.


Related Questions:

തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടാവാത്തതും എന്നാൽ ഭാവിയിൽ സ്ഫോടന സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളെ എന്തു വിളിക്കുന്നു?
'കവചം' പദ്ധതി വഴി നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനത്തിൻ്റെ പ്രധാന സ്വഭാവം എന്താണ്?
ഭൂമിയുടെ ഉള്ളറകളിൽ പാറകൾ ഉരുകി ദ്രാവക രൂപത്തിൽ കാണപ്പെടുന്നതിനെ പറയുന്ന പേരെന്ത്?
സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസി ഏതാണ്?
അഗ്നിപർവത സ്ഫോടനത്തിനു ശേഷം മുകൾഭാഗത്ത് രൂപപ്പെടുന്ന ഗർത്തം അറിയപ്പെടുന്നത്?