App Logo

No.1 PSC Learning App

1M+ Downloads
കേരള ഗവർണറുടെ ഔദ്യോഗിക വസതി ?

Aരാജ്ഭവൻ

Bക്ലിഫ് ഹൗസ്

Cകന്റോൺമെന്റ് ഹൗസ്

Dനീതി

Answer:

A. രാജ്ഭവൻ

Read Explanation:

  • കേരള ഗവർണറുടെ ഔദ്യോഗിക വസതി - രാജ്ഭവൻ
  • കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി - ക്ലിഫ് ഹൗസ്
  • കേരള പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി - കന്റോൺമെന്റ് ഹൗസ്
  • കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി - നീതി
  • അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി - വൈറ്റ് ഹൗസ്

Related Questions:

2022 ഏപ്രിൽ മാസം അന്തരിച്ച കെ ശങ്കരനാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളി
  2. കേരളത്തില്‍ നാലുതവണ മന്ത്രിയായി.
  3. 'ജീവിത സ്മരണകൾ' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.
1978 മുതൽ 1979 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?
ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണറായിരുന്നത്?
ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യകതി?