കേരള സംസ്ഥാന ദുരന്ത നിവാരണ സേനയെ (KSDRF) സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന(കൾ) കണ്ടെത്തുക:
2012-ലാണ് KSDRF രൂപീകരിച്ചത്.
ഇതിന്റെ ആസ്ഥാനം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആണ്.
സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്റർ (SEOC) ആണ് ഇതിന് പരിശീലനം നൽകുന്നത്.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
A1, 2, 4 എന്നിവ
B1, 2 എന്നിവ
C2, 3 എന്നിവ
D1, 3, 4 എന്നിവ
