App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aകേരള വൺ

Bഡി സി ബി ബാങ്ക് ആപ്പ്

Cകോബാങ്ക്

Dഇന്ത്യ വൺ ആപ്പ്

Answer:

C. കോബാങ്ക്

Read Explanation:

  • കേരള ബാങ്ക് സ്ഥാപിതമായത് - 2019
  • കേരളത്തിലെ ജനങ്ങൾക്ക് സേവനം നൽകുന്ന ഒരു സമ്പൂർണ സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനാണ് കേരള ബാങ്ക്.

Related Questions:

2020-24 കാലയളവിൽ വന്യജീവി ആക്രമണം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?
2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?
ഏത് രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രിയായത്?
സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?
നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?