App Logo

No.1 PSC Learning App

1M+ Downloads
ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ വൃത്താനുവൃത്തപരിഭാഷ ?

Aസുന്ദരം ധനുവച്ചു പുരത്തിൻ്റെ പരിഭാഷ

Bപ്രൊഫ. എൻ. ഗോപാലപിള്ള

Cജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷ

Dഎൽ. എം. തോമസ്

Answer:

A. സുന്ദരം ധനുവച്ചു പുരത്തിൻ്റെ പരിഭാഷ

Read Explanation:

  • ജി. ശങ്കരക്കുറുപ്പിനെക്കൂടാതെ ഗീതാഞ്ജലി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് - എൽ. എം. തോമസ്, കെ. ജയകുമാർ

  • ടാഗോറിന്റെ ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ കാവ്യാ ത്മക പരിഭാഷ - ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷ

  • ഗീതാഞ്ജലി സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്‌തത് - പ്രൊഫ. എൻ. ഗോപാലപിള്ള


Related Questions:

കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?
ജോൺബനിയൻ്റെ 'പിൽഗ്രിംസ് പ്രോഗ്രസ്സി' ന് മലയാള ത്തിലുണ്ടായ വിവർത്തനം ?
ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?
നെഹ്റുവിൻ്റെ Discovery of India മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?
വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?