ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിനെ (DEOC) സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന(കൾ) കണ്ടെത്തുക:
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന സാങ്കേതിക വിഭാഗമാണിത്.
ഇത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നേരിട്ട് നടപ്പിലാക്കുന്നു.
ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് മഴ മുന്നറിയിപ്പുകൾ നൽകുന്നു.
ഇത് പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങളും മുന്നറിയിപ്പുകളും നൽകുന്നു.
A1, 2, 4 എന്നിവ
B1, 3 എന്നിവ
C2, 3 എന്നിവ
D1, 2, 3 എന്നിവ
