Challenger App

No.1 PSC Learning App

1M+ Downloads

ജ്വലനത്തിന്റെ ഉൽപ്പന്നമാണ്

  1. CO2&H2O
  2. CO
  3. NH3
  4. CO&O3

    Aഒന്ന് മാത്രം

    Bമൂന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

     

    ഹൈഡ്രോകാർബണുകളുടെ ജ്വലനം (Combustion of Hydrocarbons):

    • ഹൈഡ്രോകാർബണുകൾ കത്തുമ്പോൾ ഇവ വായുവിലെ ഓക്സിജനുമായി പ്രവർത്തിച്ച് CO2, H2O എന്നിവയോടൊപ്പം താപവും പ്രകാശവും ഉണ്ടാകുന്നു. 

    • ഈ പ്രവർത്തനത്തെ ജ്വലനം (Combustion) എന്ന് വിളിക്കുന്നു.  

    CH4 + 2O2 → CO2 + 2H2O + താപം

    • ഈ പ്രക്രിയ ഒരു താപമോചക പ്രവർത്തനമാണ്. 

     


    Related Questions:

    അസറ്റാൽഡിഹൈഡും എത്തനോളും എന്ത് കാണിക്കുന്നു .......
    ദ്വി ബന്ധനം / ത്രി ബന്ധനം ഉള്ള, അപൂരിത ഓർഗാനിക് സംയുക്തങ്ങൾ, മറ്റു ചില തന്മാത്രകളുമായി ചേർന്ന്, പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ്-----------------------------------
    അസൈക്ലിക് സംയുക്തങ്ങളുടെ മറ്റൊരു പേര് എന്താണ്?
    അസൈക്ലിക് സംയുക്തങ്ങളുടെ മറ്റൊരു പേര് എന്താണ്?
    ഇനിപ്പറയുന്നതിൽ നിന്ന് ഒരു ഫങ്ഷണൽ ഗ്രൂപ്പല്ലാത്ത ഓപ്ഷൻ തിരഞ്ഞെടുക്കുക.