Challenger App

No.1 PSC Learning App

1M+ Downloads

ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം കാണാനുള്ള കഴിവ് നിയമസഭയ്ക്കില്ല. നിയുക്ത നിയമ നിർമ്മാണം ആണ് ഈ സാഹചര്യം നേരിടാൻ ഉള്ള ഏക മാർഗം.
  2. അടിയന്തരാവസ്ഥയുടെയും യുദ്ധത്തിന്റെയും സമയങ്ങളിൽ ആ സാഹചര്യം നേരിടാൻ എക്സിക്യൂട്ടീവിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.

    A1 തെറ്റ്, 2 ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    D. 1 മാത്രം ശരി

    Read Explanation:

    • അടിയന്തരാവസ്ഥയുടെയും യുദ്ധത്തിന്റെയും സമയങ്ങളിൽ ആ സാഹചര്യം നേരിടാൻ എക്സിക്യൂട്ടീവിന് വിശാലമായ അധികാരം നൽകുന്നു. ഉദാ: അടിയന്താരാവസ്ഥ, യുദ്ധ സമയങ്ങൾ, പണപ്പെരുപ്പം, വെള്ളപ്പൊക്കം, പകർച്ചവ്യാധി,സാമ്പത്തികമാന്ദ്യം, ഇതുപോലെയുള്ള അടിയന്തര സാഹചര്യം.


    Related Questions:

    ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജനയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാണ്?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

    ദേശീയ പിന്നോക്ക വിഭാഗ കമ്മിഷനെ ഏതൊക്കെയാണ്? സംബന്ധിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത്

    1. 1993 രൂപീകൃതമായി
    2. 102 ആം ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനാപരമായ അംഗീകാരം നേടി
    3. കമ്മിഷൻ വാർഷിക റിപ്പോർട്ട് നൽകേണ്ടത് പ്രധാനമന്ത്രിക്കാണ്
    4. കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടത് രാഷ്ട്രപതിക്കാണ്
      'ആർദ്രം' പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം ഏത് ?
      വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി ?