Challenger App

No.1 PSC Learning App

1M+ Downloads
ഡ്യൂട്ടീരിയം ഓക്സൈഡ് അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aകഠിനജലം

Bമൃദുജലം

Cഘനജലം

Dഇതൊന്നുമല്ല

Answer:

C. ഘനജലം

Read Explanation:

  • ഘനജലം (Heavy Water ) -  ജലത്തിലുള്ള സാധാരണ ഹൈഡ്രജൻ ആറ്റങ്ങൾക്കുപകരം ഹൈഡ്രജന്റെ ഐസോടോപ്പ് ആയ ഡ്യൂട്ടീരിയം അടങ്ങിയ ജലം 
  • ഘനജലമെന്ന് അറിയപ്പെടുന്നത് - ഡ്യൂട്ടീരിയം ഓക്സൈഡ് (D2O)
  • ഇത് ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നു 

  • മൃദുജലം - സോപ്പ് നന്നായി പതയുന്ന ജലം 
  • കഠിന ജലം - സോപ്പ് നന്നായി പതയാത്ത ജലം 
  • ജലത്തിന്റെ കാഠിന്യത്തിന് കാരണം - ജലത്തിൽ ലയിച്ചു ചേർന്ന കാൽസ്യം , മഗ്നീഷ്യം ലവണങ്ങൾ 

Related Questions:

H₂ + l₂ ⇌ 2HI എന്ന രാസപ്രവർത്തനത്തിന്റെ Kc = 49 ആണെങ്കിൽ HI⇌1/2 H₂ +1/2 l₂ എന്ന രാസ പ്രവർത്തനത്തിന്റെ Kc എത്രയായിരിക്കും?
പുഷ്യരാഗത്തിന്റെ നിറം ?
താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന ജ്വലന പരിധിയുള്ളത് ഏതിനാണ് ?
Which of the following is an antibiotic ?
The National Carbon Registry open source software was developed by: