Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വാക്സിൻ അല്ലാത്തത് ഏത് ?

AOPU

BBCG

CBCR

Dപെന്റാവാലന്റ്

Answer:

C. BCR

Read Explanation:

OPU - (Oral polio vaccine) പോളിയോ രോഗത്തിനെതിരെയുള്ള വാക്‌സിൻ. BCG - ക്ഷയരോഗത്തിന് എതിരെ നൽകുന്ന വാക്സിനേഷൻ പെന്റാവാലന്റ് - ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹിബ് എന്നീ 5 മാരക രോഗങ്ങളിൽ നിന്ന് പെന്റാവാലന്റ് വാക്സിൻ കുട്ടിക്ക് സംരക്ഷണം നൽകുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഹെറ്ററോയീഷ്യസ് പൂപ്പൽ (heteroecious fungi)?
പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ?

താഴെ പറയുന്നതിൽ കൂത്താടിഭോജ്യ മൽസ്യങ്ങളിൽ പെടാത്തത് ഏതാണ് ? 

1) ഗപ്പി 

2) ഗാംമ്പുസിയ

3) മാനത്തുകണ്ണി 

4) മൈക്രോ ലെപ്റ്റിസ് 

ശരീരവും മസ്തിഷ്ക്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്ക്മുള്ള ജീവി ഏത് ?
ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് DNA കോവിഡ് വാക്സിൻ ഏത് ?