Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ആണ്
  2. അപേക്ഷ ഫീസ് - ഇരുപത് രൂപ
  3. ദാരിദ്രരേഖയ്ക്ക് താഴെ ഉള്ളവർക്ക് ഫീസ് ഇല്ല
  4. അപേക്ഷ പ്രകാരം മറുപടി ലഭിക്കേണ്ടത് - 35 ദിവസത്തിനകം

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്നും മൂന്നും ശരി

    Dരണ്ടും, മൂന്നും ശരി

    Answer:

    C. ഒന്നും മൂന്നും ശരി

    Read Explanation:

    • വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകേണ്ടത് ആർക്ക്? - പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

    • അപേക്ഷ ഫീസ് - പത്ത് രൂപ

    • ദാരിദ്രരേഖയ്ക്ക് താഴെ ഉള്ളവർക്ക് ഫീസ് ഇല്ല

    • അപേക്ഷ പ്രകാരം മറുപടി ലഭിക്കേണ്ടത് - 30 ദിവസത്തിനകം


    Related Questions:

    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും , കമ്മീഷണർമാരെയും നിയമിക്കുന്നത് ആരാണ് ?
    2005-ലെ വിവരാവകാശ നിയമമനുസരിച്ച് താഴെപ്പറയുന്നതിൽ കേന്ദ്ര/സംസ്ഥാന ഇൻഫർമേഷൻ കമ്മിഷൻ്റെ അധികാരങ്ങളിൽപ്പെട്ടത് ഏത്?
    കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?
    2005 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം ?
    വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?