താഴെ പറയുന്നവയിൽ സാമൂഹ്യവനവത്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- പാരിസ്ഥിതിക - സാമൂഹിക - ഗ്രാമവികസനങ്ങൾ ലക്ഷ്യമാക്കി തരിശുഭൂമിയിൽ വനവത്കരണവും വനസംരക്ഷണവും വനപരിപാലനവുമാണ് സാമൂഹിക വനവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- പൊതു സ്ഥലങ്ങളിൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതാണ് ഇതിൻ് ലക്ഷ്യം.
- ഗ്രാമീണ പുൽമേടുകളിൽ, ആരാധനാലയങ്ങൾക്ക് ചുറ്റും, റോഡരികുകൾ, കനാൽ തീരങ്ങൾ, റെയിൽവേ ലൈൻ അരികുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ വനവത്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C3 മാത്രം ശരി
D2 മാത്രം ശരി
