Challenger App

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ ഏതാണ് വിവരവകാശനിയമത്തിന്റെ പരിധിയിൽ വരുന്നത് ?

Aഅസം റൈഫിൾസ്

Bഡിറക്ടറേറ്റെ ഓഫ് എൻഫോഴ്‌സ്‌മെന്റ്

Cപ്രധാനമന്ത്രിയുടെ ഓഫീസ്

Dബോർഡർ ഓഫ് സെക്യൂരിറ്റി ഫോഴ്സ്

Answer:

C. പ്രധാനമന്ത്രിയുടെ ഓഫീസ്

Read Explanation:

വിവരവകാശനിയമത്തിന്റെ പരിധിയിൽ വരുന്നത്-പ്രധാനമന്ത്രിയുടെ ഓഫീസ്


Related Questions:

അറിയാനുള്ള അവകാശ നിയമം, 2005 ന്റെ ഉദ്ദേശ്യലക്ഷ്യത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

(1) പൊതു അധികാരികളുടെ (Public Authorities) അധീനതയിലുള്ള വിവരങ്ങൾപൗരന്മാർക്ക് നിർബാധം ലഭ്യമാക്കുക

(ii) സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവുംവർദ്ധിപ്പിക്കുക

(iii) പൊതു അധികാരികളുടെ അധീനതയിലുള്ള എല്ലാ വിവരങ്ങൾ സമയപരിധിക്കുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കുക

(iv) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവത്കരണം

2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നതിൽ വിവരാവകാശനിയമം 2005 പ്രകാരം ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങൾ ഏത്?
POCSO എന്നതിന്റെ പൂർണ രൂപം :
ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?