Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 44 -ാമത് ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു
  2. 52 -ാമത് ഭേദഗതിയിലൂടെ മൌലികകടമകൾ ഉൾപ്പെടുത്തി
  3. 73 -ാമത് ഭേദഗതി പഞ്ചായത്തീരാജ് സമ്പ്രദായം നടപ്പിലാക്കി
  4. 74 -ാമത് ഭേദഗതി നഗരപാലികാ ബിൽ നടപ്പിലാക്കി

    Aഎല്ലാം ശരി

    Biii, iv ശരി

    Ci, iv ശരി

    Div മാത്രം ശരി

    Answer:

    B. iii, iv ശരി

    Read Explanation:

    • 73 -ാം ഭേദഗതി നിലവിൽ വന്ന വർഷം - 1993 ഏപ്രിൽ 24 
    • അംഗീകരിച്ച ഇന്ത്യൻ പ്രസിഡന്റ് - ശങ്കർ ദയാൽ ശർമ്മ 
    • നിലവിൽ വന്ന സമയത്തെ പ്രധാനമന്ത്രി - പി . വി . നരസിംഹ റാവു 
    • ഈ ഭേദഗതിയിലൂടെ കൂട്ടിചേർക്കപ്പെട്ട ഭാഗം - ഭാഗം 9 
    • ഈ ഭേദഗതിയിലൂടെ കൂട്ടിചേർക്കപ്പെട്ട പട്ടിക - 11 

    • 74 -ാം ഭേദഗതി നിലവിൽ വന്ന വർഷം - 1993 ജൂൺ 1 
    • അംഗീകരിച്ച ഇന്ത്യൻ പ്രസിഡന്റ് - ശങ്കർ ദയാൽ ശർമ്മ 
    • ഈ ഭേദഗതിയിലൂടെ കൂട്ടിചേർക്കപ്പെട്ട ഭാഗം - ഭാഗം 9A
    • ഈ ഭേദഗതിയിലൂടെ കൂട്ടിചേർക്കപ്പെട്ട പട്ടിക - 12 

    42 -ാം ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിചേർത്ത വാക്കുകൾ 

    • സ്ഥിതിസമത്വം 
    • മതേതരത്വം 
    • അഖണ്ഡത 

    52 -ാം ഭേദഗതി പ്രതിപാദിക്കുന്ന വിഷയം - കൂറുമാറ്റ നിരോധന നിയമം 


    Related Questions:

    6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

    Which of the following statements are correct regarding the 101st Constitutional Amendment Act?

    i. It empowered both Parliament and State Legislatures to enact laws for levying GST.

    ii. It introduced Article 279A, establishing the GST Council.

    iii. It repealed Article 268A of the Constitution.

    iv. It came into force on 8 September 2016.

    Which Constitutional amendment led to the introduction of the Goods and Services Tax (GST) in India?
    When did the 44th Amendment come into force
    74th Amendment Act of Indian Constitution deals with: