Challenger App

No.1 PSC Learning App

1M+ Downloads
തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത് വിപണിയിൽ ഇറക്കിയ ശർക്കര ഏത് ?

Aകൈരളി ശർക്കര

Bവേണാട് മധുരം ശർക്കര

Cമറയൂർ പ്രീമിയം ശർക്കര

Dമധ്യതിരുവിതാംകൂർ പതിയൻ ശർക്കര

Answer:

D. മധ്യതിരുവിതാംകൂർ പതിയൻ ശർക്കര

Read Explanation:

• ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ആദ്യ ശർക്കരയാണ് മധ്യതിരുവിതാംകൂർ പതിയൻ ശർക്കര • ശർക്കര ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള കരിമ്പ് - മാധുരി


Related Questions:

അട്ടപ്പാടിയിലെ പട്ടികവർഗ്ഗക്കാരുടെ പരമ്പരാഗത കൃഷി പുനരുജ്ജീവിപ്പിക്കാൻ കൃഷിവകുപ്പും പട്ടികവർഗ്ഗ വികസനവകുപ്പും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി ഏത് ?

ഇവയില്‍ ഏതെല്ലാമാണ്‌ അത്യുൽപ്പാദന ശേഷിയുള്ള 'എള്ള് ' വിത്തിനങ്ങൾ?

  1. സൂര്യ
  2. സോമ
  3. പ്രിയങ്ക
  4. സിംഗപ്പൂർ വെള്ള
    മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?
    റബ്ബർ ഉല്പാദനത്തിൽ  ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത് ?
    കേരളത്തിൽ നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?