Challenger App

No.1 PSC Learning App

1M+ Downloads

ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സി.പി.ഐ(എം) പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ദേശാഭിമാനി.

2.1942 സെപ്റ്റംബർ ആറിനാണ് ദേശാഭിമാനി പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.

3.1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.

A1 മാത്രം ശരി,

B1,3 മാത്രം ശരി.

C2 മാത്രം ശരി.

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്

Read Explanation:

സി.പി.ഐ(എം) പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ദേശാഭിമാനി.1942 സെപ്റ്റംബർ ആറിനാണ് ദേശാഭിമാനി പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.


Related Questions:

ചാവറയച്ചൻ സ്ഥാപിച്ച ' സെന്റ് ജോസഫ് ' പ്രസ്സിൽ നിന്നും പുറത്തിറങ്ങിയ ആദ്യ പുസ്തകം ഏതാണ് ?
'സാധുജനപരിപാലന സംഘം' രൂപീകരിച്ചത് :
Guruvayur Temple thrown open to the depressed sections of Hindus in
വാല സമുദായ പരിഷ്‌കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ?
The original name of Vagbhatanandan, the famous social reformer in Kerala ?