Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മാരിടൈം ദിനം ?

Aഏപ്രിൽ 4

Bഫെബ്രുവരി 4

Cഏപ്രിൽ 5

Dമാർച്ച് 6

Answer:

C. ഏപ്രിൽ 5

Read Explanation:

1919 ഏപ്രിൽ 5-നാണ് പൂർണ്ണമായും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഷിപ്പിംഗ് കമ്പനിയായ സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി ലിമിറ്റഡിന്റെ SS ലോയൽറ്റി ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ടത് . ആദ്യത്തെ ദേശീയ മാരിടൈം ദിനം ആചരിച്ചത് - 1964 ഏപ്രിൽ 5


Related Questions:

Whose birthday is celebrated as 'Jan Jatiya Gaurav Divas'?
ലോക ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് ?
National Voters Day is observed on which date ?
2024 ലെ ദേശീയ ആയുർവേദ ദിനത്തിൻ്റെ പ്രമേയം എന്ത് ?
ദേശീയ രക്തസാക്ഷി ദിനം?