നകുലന്റെ ഭാര്യ ആരാണ് ?AകരെണുമതിBഅളകനന്ദCവൈതരണിDഏകാംഗനAnswer: A. കരെണുമതി Read Explanation: ചേദി രാജാവായ ശിശുപാലന്റെ മകളാണ് - കരെണുമതി മഹാഭാരതത്തിൽ പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് നകുലൻ.Read more in App