Challenger App

No.1 PSC Learning App

1M+ Downloads
നാമ ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Aഉത്തരാഖണ്ഡ്

Bഹിമാചൽപ്രദേശ്

Cഉത്തർപ്രദേശ്

Dസിക്കിം

Answer:

A. ഉത്തരാഖണ്ഡ്


Related Questions:

ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
താൽഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
ബോംഡില ചുരം ഏതു സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു ?
ബോർ ഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?