നിയുക്ത നിയമ നിർമാണത്തിന്റെ അധികാരത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- നിയമ നിർമാണ സഭ നിർമ്മിക്കുന്ന അടിസ്ഥാന നിയമത്തിലൂടെ എക്സിക്യൂട്ടീവ് അതോറിറ്റിക്ക് അത് വീണ്ടും ചെയ്യാനുള്ള അധികാരം നൽകുന്നു.
- നിയമ നിർമാണ സഭ നിർമ്മിക്കുന്ന അടിസ്ഥാന നിയമത്തിലൂടെ എക്സിക്യൂട്ടീവ് അതോറിറ്റിക്ക് അത് വീണ്ടും കൈമാറ്റം ചെയ്യാനുള്ള അധികാരം നിഷേധിക്കപ്പെടുന്നു .
Aii മാത്രം
Bഎല്ലാം
Ci
Di, ii എന്നിവ
