Challenger App

No.1 PSC Learning App

1M+ Downloads

നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തെങ്ങും, റബ്ബറും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള
  2. 'കാസിയ ഫിസ്റ്റുല' എന്ന് ശാസ്ത്രീയ നാമം
  3. നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം- എക്കൽ മണ്ണ്

    A1, 3 ശരി

    B3 മാത്രം ശരി

    C1, 2 ശരി

    Dഇവയൊന്നുമല്ല

    Answer:

    A. 1, 3 ശരി

    Read Explanation:

    നെല്ല്

    • തെങ്ങും റബ്ബറും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള.
    • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള
    • ശാസ്ത്രീയ നാമം- ഒറൈസ സറ്റൈവ 
    • നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം- എക്കൽ മണ്ണ്
    • കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന ജില്ല- പാലക്കാട്
    • കേരളത്തിൽ ഏറ്റവും കുറവ് നെൽകൃഷി ചെയ്യുന്ന ജില്ല- ഇടുക്കി
    • സുഗന്ധ നെല്ലിനങ്ങളുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്‌ഥാനത്തുള്ള ജില്ല- വയനാട്

    Related Questions:

    സംസ്ഥാന കൃഷി വകുപ്പിന്റെ " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗ്യചിചിഹ്നം ?
    നാളികേര വികസന ബോർഡിൻ്റെ ആസ്ഥാനം ?
    പ​ശ്ചി​മ​ഘ​ട്ട​ വ​നാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്ന് കണ്ടെത്തിയ ' കു​റി​ച്യ​ർ മ​ല​യാ​നം ' ' ഓ​വ​ലി ഫ്രാ​ക്ടം ' എന്നിവ ഏത് സസ്യത്തിന്റെ പുതിയ ഇനങ്ങളാണ് ?
    തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
    ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയങ്ങളിൽ ഒന്നായ കേരള സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?