App Logo

No.1 PSC Learning App

1M+ Downloads
നെഹ്റുവിൻ്റെ Discovery of India മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?

Aചങ്ങമ്പുഴ

Bസി. എച്ച്. കുഞ്ഞപ്പ

Cവക്കം അബ്ദുൽഖാദർ

Dതിക്കോടിയൻ

Answer:

B. സി. എച്ച്. കുഞ്ഞപ്പ

Read Explanation:

  • ആന്റൺ ചെക്കോവിൻ്റെ Three Sisters 'മൂന്നു സഹോ ദരിമാർ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തന ചെയ്‌തത് - വക്കം അബ്ദുൽഖാദർ

  • ചെക്കോവിന്റെ ദ ബിയർ (കരടി) എന്ന കൃതി വിവർത്തനം ചെയ്‌തത് - ചങ്ങമ്പുഴ

  • ടോൾസ്റ്റോയുടെ 'ലവ് ഈസ് ഗോഡ് ഈസ്' എന്ന കൃതി 'ദൈവം സ്നേഹമാണ്' എന്ന പേരിൽ വിവർത്തനം ചെയ്ത‌ത് - തിക്കോടിയൻ


Related Questions:

വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?
ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ വൃത്താനുവൃത്തപരിഭാഷ ?
കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?