App Logo

No.1 PSC Learning App

1M+ Downloads
പാമ്പു കടിയേറ്റ ഒരു വ്യക്തിക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?

Aവാഹനത്തിൽ കൊണ്ടുപോകുമ്പോൾ മലർത്തി കിടത്തുക

Bകടിയേറ്റ ആളിന് ആത്മവിശ്വാസം പകർന്ന് നൽകുക

Cകടിയേറ്റ ഭാഗം അനക്കാതെ ആശുപത്രിയിൽ കൊണ്ടുപോവുക

Dകടിയേറ്റ ചുറ്റുപാടിൽ നിന്നും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുക

Answer:

A. വാഹനത്തിൽ കൊണ്ടുപോകുമ്പോൾ മലർത്തി കിടത്തുക

Read Explanation:

• പാമ്പുകടിയേറ്റ ഭാഗം ഹൃദയത്തിൽ നിന്ന് താഴ്ന്ന നിലയിൽ വയ്ക്കണം • കടിയേറ്റ ആളിന് ആത്മവിശ്വാസം നൽകുന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യം ആണ്


Related Questions:

When to seek medical advice if victim as nose bleed ?
വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രുഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത് ?
വായിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത്‌ ഏത് ?
Nosebleeds are more common in _____ climates.
മുറിവുകൾ, ഒടിവുകൾ എന്നിവ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾക്ക് മുറിവ് സംഭവിച്ച് പുറത്തുവരുന്ന രക്തവാർച്ച അറിയപ്പെടുന്നത് ?