പെൻഡുലം നിർമാണത്തിൽ ഉപയോഗിക്കുന്ന ലോഹസങ്കരം ?Aലെഡ്BഇൻവാർCഅൽനിക്കോDഡ്യുറാലുമിൻAnswer: B. ഇൻവാർ Read Explanation: ഇരുമ്പിന്റെയും നിക്കലിന്റെയും സങ്കരയിനം ലോഹമാണ് ഇന്‍വാര്‍. പെന്‍ഡുലം, അളവ് ഉപകരണങ്ങള്‍, മോട്ടോറിന്റെ വാല്‍വ്, ലാന്‍ഡ് സർവേയിൽ ഉപയോഗിക്കുന്ന ആന്റി മാഗ്നറ്റിക് വാച്ചുകള്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.Read more in App