പ്രകാശം തിരിച്ചറിയാൻ ' ഐ സ്പോട്ട് ' ഏത് ജീവിയിലാണ് കാണപ്പെടുന്നത് ?
Aപ്ലാനേറിയ
Bഈച്ച
Cസ്രാവ്
Dപാമ്പ്
Aപ്ലാനേറിയ
Bഈച്ച
Cസ്രാവ്
Dപാമ്പ്
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് :
1.അസ്ഥിശൃംഖല കര്‍ണ്ണപടത്തിനിരുവശത്തുമുള്ള മര്‍ദ്ദം ക്രമീകരിക്കുന്നു
2.യൂസ്റ്റേഷ്യൻ നാളി കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ ആന്തരകര്‍ണ്ണത്തിലെത്തിക്കുന്നു..
രുചി അനുഭവവേദ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.വായ്ക്കുള്ളിലും നാക്കിലുമാണ് രാസഗ്രാഹികള്‍ കാണപ്പെടുന്നത്.
2.രുചി തിരിച്ചറിയുന്ന രാസഗ്രാഹികള്‍ കാണപ്പെടുന്നത് സ്വാദുമുകുളങ്ങളിലാണ്.
3.സ്വാദുമുകുളങ്ങളിലെ പ്രധാന രാസഗ്രാഹികള്‍ മധുരം, ഉപ്പ്, പുളി, കയ്പ്, ഉമാമി എന്നീ രുചികള്‍ തിരിച്ചറിയിക്കുന്നു.