Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമമേത് ?

Aശൂന്യത

Bവായു

Cജലം

Dവജ്രം

Answer:

D. വജ്രം

Read Explanation:

  • പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമം - വജ്രം 
  • വജ്രത്തിലെ പ്രകാശത്തിന്റെ വേഗത - 1.25 ×10⁸ m/s 
  • പ്രകാശിക സാന്ദ്രത - പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ ആ മാധ്യമം അതിന്റെ വേഗതയെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനെ കാണിക്കുന്ന അളവ് 
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം - വജ്രം 
  • അപവർത്തനാങ്കം - പ്രകാശത്തിന്റെ ശൂന്യതയിലെ വേഗതയും മാധ്യമത്തിലെ വേഗതയും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന സ്ഥിര സംഖ്യ 
  • അപവർത്തനാങ്കം  ഏറ്റവും കൂടിയ പദാർത്ഥം - വജ്രം 
  • വജ്രത്തിന്റെ അപവർത്തനാങ്കം  - 2.42 
  • വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം - പൂർണ്ണാന്തരിക പ്രതിഫലനം 
  • പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത - 3 ×10⁸ m /s
  • ജലത്തിലെ പ്രകാശത്തിന്റെ വേഗത - 2.25 ×10 ⁸ m/s 
  • ഗ്ലാസ്സിലെ പ്രകാശത്തിന്റെ വേഗത - 2 ×10 ⁸ m/s 

Related Questions:

പ്രകാശവുമായി ബന്ധപ്പെട്ട ആദ്യത്തെ സിദ്ധാന്തം ഏത് ?
നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
ചുവപ്പ് + പച്ച = _________?
പ്രകാശത്തിന്റെ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?