ഭൂദ്രവ്യയശോഷണത്തിന്റെ പ്രധാന കാരണം ഏത്?Aഗുരുത്വാകർഷണബലംBകാറ്റിന്റെ പ്രവർത്തനംCസൗരവികിരണംDജലത്തിന്റെ ബാഷ്പീകരണംAnswer: A. ഗുരുത്വാകർഷണബലം Read Explanation: ഭൂദ്രവ്യയശോഷണത്തിന്റെ (Mass Wasting) പ്രാഥമിക ചാലകശക്തി എപ്പോഴും ഗുരുത്വാകർഷണബലം (Gravity) ആണ്. Read more in App