Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉള്ളറകളിൽ പാറകൾ ഉരുകി ദ്രാവക രൂപത്തിൽ കാണപ്പെടുന്നതിനെ പറയുന്ന പേരെന്ത്?

Aലാവാ

Bശില

Cപാറ

Dമാഗ്മ

Answer:

D. മാഗ്മ

Read Explanation:

  • ഭൂവൽക്കത്തിനും മാന്റിലിനും ഇടയിലുള്ള അത്യുഷ്ണമുള്ള അറകളിലാണ് മാഗ്മ കാണപ്പെടുന്നത്.


Related Questions:

പാറയിടുക്കുകളിൽ വളരുന്ന സസ്യങ്ങളുടെ വേരുകൾ പാറകളെ പിളർത്തുന്നത് എന്തിന് ഉദാഹരണമാണ്?
അഗ്നിപർവത സ്ഫോടന സമയത്ത് പുറത്തുവരുന്ന വാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത്?
ഏറ്റവും വേഗത കുറഞ്ഞ ഭൂദ്രവ്യയശോഷണ പ്രക്രിയയ്ക്ക് ഉദാഹരണം ഏത്?
ശിലകൾ പൊട്ടിപ്പൊളിയുകയോ രാസപരമായ മാറ്റങ്ങൾക്ക് വിധേയമാവുകയോ ചെയ്യുന്ന, സ്ഥിരമായി ഒരു സ്ഥലത്ത് നടക്കുന്ന പ്രക്രിയയെ എന്ത് വിളിക്കുന്നു?
'കവചം' പദ്ധതിക്ക് കീഴിൽ ദുരന്ത സാധ്യത നിരീക്ഷിക്കുന്നത് ഏത് ഘടകം അടിസ്ഥാനമാക്കിയാണ്?