Challenger App

No.1 PSC Learning App

1M+ Downloads

മനു തന്റെ വീട്ടിൽ നിന്നും ആദ്യം വടക്കോട്ട് 8 മീറ്ററും, പിന്നീട് കിഴക്കോട്ട് 6 മീറ്ററും നടന്നാൽ; തന്നിരിയ്ക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ കണ്ടെത്തുക.

  1. മനു ഇപ്പോൾ നിൽക്കുന്നത് പടിഞ്ഞാറ് ദിശയിൽ ആണ്.
  2. മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 10 മീറ്റർ ആണ്.
  3. മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 14 മീറ്റർ ആണ്.
  4. ഇവയെല്ലാം ശരിയാണ്.

    A2, 4 ശരി

    B2 മാത്രം ശരി

    C1, 2 ശരി

    Dഎല്ലാം ശരി

    Answer:

    B. 2 മാത്രം ശരി

    Read Explanation:

    1000113451.jpg
    • AC² = AB² + BC² = 64 + 36 = 100

    • AC=√100=10

    • മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 10 മീറ്റർ ആണ്(കുറഞ്ഞ ദൂരം എപ്പോഴും ഒരു നേർ രേഖ ആയിരിക്കും)

    • മനു ഇപ്പോൾ നിൽക്കുന്നത്, വീട്ടിൽ നിന്നും വടക്ക് കിഴക്ക് ദിശയിലാണ്


    Related Questions:

    മിന്നു ഒരു സ്ഥലത്തുനിന്നു 100 മീറ്റർ കിഴക്കോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർമുന്നോട്ടു നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു 10 മീറ്റർ മുന്നോട്ടു നടന്നതിനുശേഷം വലത്തോട്ടുതിരിഞ്ഞു 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തു നിന്നു ഇപ്പോൾ എത്ര അകലത്തിലാണ് മിന്നുനിൽക്കുന്നത് ?
    If you start from a point X and walk 4 kms towards the East then turn left and walk 3kms towards the North then turned left again and walk 2 kms. Which direction are you going in?
    തെക്ക്-കിഴക്ക് വടക്കായി മാറുകയാണെങ്കിൽ വടക്ക് കിഴക്ക് പടിഞ്ഞാറായി മാറുന്നു. പടിഞ്ഞാറ് എന്തായിത്തീരും
    Starting from a point X, Shekhar walks 70 m towards the north. Then, he takes a left turn and walks 150 m. Then, he takes a left turn and walks 70 m. Finally, he takes a left turn and walks 90 m to reach point Y. How far and in which direction is point X from point Y? (All turns are 90 degree turns only)
    Sita's watch shows half past three. If the hour hand point towards East, the minute hand point towards