Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്ന അവയവം ഏതാണ് ?

Aകരൾ

Bവൃക്ക

Cചെറുകുടൽ

Dആമാശയം

Answer:

A. കരൾ

Read Explanation:

  • ഊർജത്തിനായി ശരീരത്തിന് ഗ്ലൂക്കോസ് ഉപയോഗിക്കേണ്ടതില്ലെങ്കിൽ, അത് കരളിലും പേശികളിലും സംഭരിക്കുന്നു.
  • മനുഷ്യശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്നു.
  • ബന്ധിപ്പിച്ചിട്ടുള്ള നിരവധി ഗ്ലൂക്കോസ് തന്മാത്രകളാൽ നിർമ്മിതമാണ്, ഗ്ലൈക്കോജൻ.
  • കരളിലും പേശികളിലും വെച്ച് ഗ്ലുക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ ആണ് ഇൻസുലിൻ.

Related Questions:

In which of the following organ carbohydrate is stored as glycogen?
മനുഷ്യന്റെ കരളിന്റെ ശരാശരി ഭാരം ?
ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം ?
മനുഷ്യശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെവച്ച്?
ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്ന അവയവം ?