Challenger App

No.1 PSC Learning App

1M+ Downloads
മൈക്രോ തരംഗങ്ങൾ ഏതുതരം തരംഗങ്ങൾക്ക് ഉദാഹരണമാണ്?

Aവൈദ്യുത കാന്തിക തരംഗങ്ങൾ

Bയാന്ത്രിക തരംഗങ്ങൾ

Cദ്രവ്യ തരംഗങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. വൈദ്യുത കാന്തിക തരംഗങ്ങൾ

Read Explanation:

ദൃശ്യ പ്രകാശം, അൾട്രാവലേറ്റ് രശ്മികൾ, മൈക്രോ തരംഗങ്ങൾ, X കിരണങ്ങൾ തുടങ്ങിയവ വൈദ്യുതകാന്തിക തരംഗങ്ങൾക്ക് ഉദാഹരണമാണ്


Related Questions:

ദ്രവ്യത്തിന് മൊത്തത്തിൽ സ്ഥാനമാറ്റമില്ലാതെയുള്ള വിക്ഷോഭങ്ങളുടെ സഞ്ചാരത്തിനെ എന്ത് എന്നു വിളിക്കുന്നു?
തരംഗങ്ങളുടെ ഭൗതികശാസ്ത്ര ബന്ധം പഠിച്ച ശാസ്ത്രജ്ഞരിൽ ഒരാൾ ആരാണ്?

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ശബ്ദ തരംഗങ്ങൾ വായുവിലൂടെ കടന്നു പോകുമ്പോൾ വായുവിലെ ഒരു ചെറിയ ഭാഗത്തെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു
  2. സാന്ദ്രത കുറയുമ്പോൾ ചുറ്റുമുള്ള വായു ആ ഭാഗത്തേക്ക് തള്ളിക്കയറും
  3. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഞെരുക്കങ്ങളും വലിവുകളും ചലിക്കുന്നതിനാൽ വിക്ഷോഭങ്ങൾക്ക് വായുവിലൂടെ വ്യാപനം സാധ്യമാകുന്നില്ല
    തരംഗങ്ങൾ പ്രധാനമായും എത്ര തരത്തിലാണുള്ളത്?
    തരംഗചലനത്തിന്റെ ശാസ്ത്രീയമായ വിശകലനം ആദ്യമായി നടന്നത് ഏത് നൂറ്റാണ്ടിലാണ്?