Challenger App

No.1 PSC Learning App

1M+ Downloads
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന നേത്രരോഗമാണ് ?

Aവർണാന്ധത

Bനിശാന്ധത

Cകമ്പ്യൂട്ടർ വിഷൻ സിൻഡ്രോം

Dഗ്ലോക്കോമ

Answer:

C. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം


Related Questions:

അക്വസ് ദ്രവത്തിന്റെ പ്രാഥമിക പ്രവർത്തനം എന്താണ്?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ റോഡ് കോശങ്ങളുമായി ബന്ധപ്പെട്ടവ ഏത് ?

1.നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു.

2.തീവ്രപ്രകാശത്തില്‍ കാഴ്ച നല്‍കാന്‍ സഹായിക്കുന്നു.

നേത്രഗോളത്തിന്റെ മുൻഭാഗം വരണ്ട്പോകാതെ സംരക്ഷിക്കുന്ന ശ്ലേഷ്മം ഉല്പാദിപ്പിക്കുന്നത്?

ഇവയിൽ പ്യൂപ്പിളു(കൃഷ്‌ണമണി)മായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഐറിസിൻ്റെ മധ്യഭാഗത്തുള്ള സുഷിരം
  2. പ്രകാശതീവ്രതയ്ക്കനുസരിച്ച് വലുപ്പം ക്രമീകരിക്കപ്പെടുന്നു
  3. മങ്ങിയ പ്രകാശത്തിൽ റേഡിയൽ പേശികൾ സങ്കോചിക്കുമ്പോൾ പ്യൂപ്പിൾ ചുരുങ്ങുന്നു
    ലോകത്തിലെ ആദ്യത്തെ കോർണിയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്?