രക്തത്തിൽ ഹീമോഗ്ലോബിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗംAഡയബെറ്റിക്‌സ്BഅനീമിയCഹീമോഫീലിയDപിള്ളവാതംAnswer: B. അനീമിയ Read Explanation: രക്തത്തിൽ ഹീമോഗ്ലോബിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം അനീമിയ (രക്തക്കുറവ്) ആണ്. Read more in App