Challenger App

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്നവ അറിയപ്പെടുന്നത്?

Aആനോഡ്

Bനിരോക്സീകാരി

Cഓക്സീകാരി

Dകാഥോഡ്

Answer:

C. ഓക്സീകാരി

Read Explanation:

  • രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്നവ അറിയപ്പെടുന്നത് - ഓക്സീകാരി

  • രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപെടുന്നവ അറിയപ്പെടുന്നത് - നിരോക്സീകാരി

  • ഓക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് - ആനോഡ്

  • നിരോക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് - കാഥോഡ്


Related Questions:

ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥകളുടെ ആകെ തുക?
ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമ്മിക്കപെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ചത് ആരാണ് ?
മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ആണ് ?
ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന പ്രവർത്തനം?