Challenger App

No.1 PSC Learning App

1M+ Downloads

റിപ്പോ നിരക്കിനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിന് നൽകുന്ന പലിശ നിരക്ക്
  2. റിപ്പോ എന്ന പദത്തിൻ്റെ അർത്ഥം റീ-പർച്ചേസ് ഓപ്ഷൻ എന്നാണ്
  3. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശ നിരക്ക്
  4. റിപ്പോ നിരക്ക് സാധാരണയായി റിവേഴ്‌സ് റിപ്പോ നിരക്കിനേക്കാൾ കുറവാണ്

    Aഒന്ന് തെറ്റ്, മൂന്ന് ശരി

    Bരണ്ട് മാത്രം ശരി

    Cമൂന്നും നാലും ശരി

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    റിപ്പോ റേറ്റ്

    • റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശ നിരക്ക്

    • റിപ്പോ എന്ന പദത്തിൻ്റെ അർത്ഥം റീ-പർച്ചേസ് ഓപ്ഷൻ എന്നാണ്

    • പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോനിരക്ക് മോണിറ്ററി അതോറിറ്റികൾ ഉപയോഗിക്കുന്നു

    • റിപ്പോ നിരക്ക് ബാങ്ക് നിരക്കിനേക്കാൾ കുറവാണ്

    • സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുക്കാൻ റിസർവ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോ നിരക്ക് കൂടി എന്നതിനർത്ഥം


    Related Questions:

    ബാങ്ക് നിരക്ക് എന്താണ് ?
    1946 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം?
    ഉപഭോക്താക്കൾക്ക് അതിവേഗം വായ്‌പ ലഭ്യമാക്കാൻ വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
    ഒരുരാജ്യത്തെ മൊത്തം വരുമാനം കുറഞ്ഞിരിക്കുകയും ചെലവ് കൂടിയിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത്?