റെക്കോർഡിംഗ് സ്റ്റുഡിയോ, ഓഡിറ്റോറിയം തുടങ്ങിയ മുറികളുടെ സൗണ്ട് പ്രൂഫിംഗിനായി സാധാരണയായി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
Aപരുത്തി
Bകയർ
Cമരം
Dസ്റ്റൈറോഫോം.
Aപരുത്തി
Bകയർ
Cമരം
Dസ്റ്റൈറോഫോം.
Related Questions:
താഴെ പറയുന്നതിൽ Ex - Situ conservation രീതിക്ക് ഉദാഹരണം ഏതാണ് ?
1) സുവോളജിക്കൽ പാർക്ക്
2) മൃഗശാലകൾ
3) ബയോളജിക്കൽ പാർക്ക്
4) അക്വറിയങ്ങൾ