Challenger App

No.1 PSC Learning App

1M+ Downloads

റെറ്റിനയിൽ കാണപ്പെടുന്ന മൂന്നു പാളി നാഡീ കോശങ്ങൾ ഏതൊക്കെ?

  1. ഗാംഗ്ലിയോൺ കോശങ്ങൾ
  2. ബൈപോളാർ കോശങ്ങൾ
  3. പ്രകാശഗ്രാഹീകോശങ്ങൾ

    Aii, iii എന്നിവ

    Bi, iii എന്നിവ

    Cഇവയെല്ലാം

    Diii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • പ്രകാശഗ്രാഹികൾ കാണപ്പെടുന്ന കണ്ണിലെ ആന്തര പാളി - ദൃഷ്‌ടിപടലം (Retina)
    • കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി-റെറ്റിന
    • റെറ്റിനയിൽ ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത - യഥാർഥവും തലകീഴായതും
    • റെറ്റിനയിൽ കാണപ്പെടുന്ന മൂന്നു പാളി നാഡീ കോശങ്ങൾ - ഗാംഗ്ലിയോൺ കോശങ്ങൾ, ബൈപോളാർ കോശങ്ങൾ, പ്രകാശഗ്രാഹീകോശങ്ങൾ എന്നിവ
    • ഈ കോശങ്ങൾ യഥാക്രമം അകത്ത് നിന്ന് പുറത്തേക്ക് ദൃഷ്ട‌ിപടലത്തിൽ ക്രമീകരിച്ചിരിക്കുന്നു

    Related Questions:

    എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?
    "വിഷ്വൽ പർപ്പിൾ" എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
    വിയർപ്പും ജലവും കണ്ണുകളിലെക്കത്താതെ തടയുന്നത് ?
    പ്രകാശരശ്മികളെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഗമേത് ?
    നാക്കിന്റെ ഉപരിതലത്തിൽ ഉയർന്നുനിൽക്കുന്ന ഭാഗങ്ങളാണ് :