Challenger App

No.1 PSC Learning App

1M+ Downloads
ലാവ, ചാരം, പാറക്കഷണങ്ങൾ തുടങ്ങിയവ പുറത്തുവരുന്ന അഗ്നിപർവതത്തിന്റെ ഭാഗം ഏത്?

Aപീഠഭൂമി (Plateau)

Bവെന്റ്/മുഖം (Vent)

Cപർവതശിഖരം (Mountain Peak)

Dഅഗ്നിപർവത സ്തൂപം (Volcanic Cone)

Answer:

B. വെന്റ്/മുഖം (Vent)

Read Explanation:

  • മാഗ്മ അറയിൽ നിന്നും ഭൂമിയുടെ ഉപരിതലത്തിലേക്ക് മാഗ്മ എത്തിച്ചേരുന്ന പ്രധാന ചാലാണ് വെന്റ്.


Related Questions:

ഇറ്റലിയിലെ ഒരു സജീവ അഗ്നിപർവതത്തിന് ഉദാഹരണമാണ്:
ഒഴുകുന്ന ജലം, കാറ്റ്, ഹിമാനി, തിരമാലകൾ എന്നിവ കാരണം പാറയുടെയും മണ്ണിന്റെയും കണികകൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ?
അപരദനത്തിന്റെ ഫലമായി നീക്കം ചെയ്യപ്പെടുന്ന വസ്തുക്കൾ താഴ്ന്ന പ്രദേശങ്ങളിൽ അടിഞ്ഞുകൂടുന്ന പ്രക്രിയ?
മനുഷ്യൻ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവ കാരണം പാറകൾക്ക് മാറ്റങ്ങൾ സംഭവിക്കുന്നത് ഏത് തരം അപക്ഷയത്തിൽ ഉൾപ്പെടുന്നു?
ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങളും അതുമായി ബന്ധപ്പെട്ട ദ്വീപസമൂഹങ്ങളും കാണപ്പെടുന്ന രാജ്യം?