ലോക ചെസ്സിലെ എലീറ്റ് ക്ലബ്ബിൽ അംഗമായ ആദ്യ മലയാളി താരം ആര് ?Aജി എൻ ഗോപാൽBഎസ് എൽ നാരായണൻCമുഹമ്മദ് സാലിഹ്Dനിഹാൽ സരിൻAnswer: D. നിഹാൽ സരിൻ Read Explanation: • എലോ റേറ്റിംഗ് 2700 പോയിൻറ് പിന്നിട്ടാണ് നിഹാൽ സരിൻ നേട്ടം കൈവരിച്ചത്Read more in App