അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ.
വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ സ്ഥലങ്ങളായി സംഘടന പ്രഖ്യാപിക്കാറുണ്ട്.
ആദ്യമായിട്ടാണ് ഒരു രാജ്യത്തെ "ഡാർക്ക് സ്കൈ രാജ്യമായി" പ്രഖ്യാപിക്കുന്നത്.