Challenger App

No.1 PSC Learning App

1M+ Downloads
ലോഹസംയുകതങ്ങളിൽ നിന്ന് ലോഹം വേർതിരിക്കുന്ന രീതിയാണ്?

Aനിരോക്സീകരണം

Bഓക്സീകരണം

Cറീഡോക്സ് പ്രവർത്തനം

Dഇതൊന്നുമല്ല

Answer:

A. നിരോക്സീകരണം

Read Explanation:

  • ലോഹസംയുകതങ്ങളിൽ നിന്ന് ലോഹം വേർതിരിക്കുന്ന രീതിയാണ് - നിരോക്സീകരണം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ പൊട്ടാസ്യത്തിന്റെ(K) ഇലക്ട്രോൺ വിന്യാസം ഏത്
ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
ജീവശാസ്ത്രപരമായ ഉൾപ്രേരകങ്ങൾ എന്നറിയപെടുന്നവ?
ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനം?
ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനം