Challenger App

No.1 PSC Learning App

1M+ Downloads

വകുപ്പുതല പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതലകൾ ഒരേ വകുപ്പിൽ സംയോജിക്ക പ്പെടുമ്പോഴാണ് ഇത് ഉയർന്നുവരുന്നത്.
  2. ഡിപ്പാർട്ട്മെന്റൽ പക്ഷപാതം എന്ന പ്രശ്നം ഭരണപരമായ പ്രക്രിയയിൽ അന്തർലീനമായ ഒന്നായി കണക്കാക്കുന്നില്ല.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Di മാത്രം ശരി

    Answer:

    D. i മാത്രം ശരി

    Read Explanation:

    ഡിപ്പാർട്ട്മെന്റൽ പക്ഷപാതം എന്ന പ്രശ്നം ഭരണപരമായ പ്രക്രിയയിൽ അന്തർലീനമായ ഒന്നാണ്. ഫലപ്രദമായി പരിശോധിച്ചിലെങ്കിൽ, അത് ഭരണപരമായ നടപടികളിലെ നീതി എന്ന ആശയത്തെ തന്നെ നിരാകരിച്ചേക്കാം.


    Related Questions:

    ഗ്രാമസഭകളുടെ അധികാരം അല്ലാത്തത് ഏത് ? 

    i) ഗുണഭോക്തൃ പട്ടിക അംഗീകരിക്കുക

    ii) വോട്ടർ പട്ടിക പുതുക്കുക

    iii) വികസന ആസൂത്രണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുക

    iv) വാർഡിലെ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തുക

    കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ അധ്യക്ഷൻ ആര്?
    ഇ - ഗവേണൻസ് സോഫ്റ്റ്വെയറുകളിൽപ്പെടാത്തത് ഏതാണ് ?
    സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?
    സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?