Challenger App

No.1 PSC Learning App

1M+ Downloads

വാണ്ടിവാഷ് യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

1.വാണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760 

2.വാണ്ടിവാഷ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ തോൽപ്പിച്ചു 

3.യൂറോപ്പിൽ നടന്ന സപ്തവത്സരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധം 

4.യുദ്ധം നടന്ന വാണ്ടിവാഷ് ( വന്തവാശി ) സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ് 

A1 , 2 ശരി

B1 , 2 , 3 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

  • 1760-ൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഇന്ത്യയിൽ നടന്ന യുദ്ധമായിരുന്നു ​വാണ്ടിവാഷ് യുദ്ധം.
  • ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യങ്ങൾ തമ്മിൽ നടന്ന മൂന്നാം കർണാട്ടിക് യുദ്ധത്തിന്റെ ഭാഗമായിരുന്നു വണ്ടിവാഷ് യുദ്ധം.
  • ബ്രിട്ടീഷ് സൈന്യത്തെ സർ ഐർ കൂട്ടും ഫ്രഞ്ച് സൈന്യത്തെ നയിച്ചത് കോംറ്റെ ഡി ലാലിയുമാണ്.
  • 1763-ൽ പാരീസ് ഉടമ്പടി ഒപ്പുവച്ചതോടെ യുദ്ധം അവസാനിച്ചു.
  • അത് ആഗോള സപ്തവർഷ യുദ്ധത്തിന്റെ ഭാഗമായിരുന്നു.

Related Questions:

Who emerged victorious in the first Anglo-Mysore War (1766-69)?
Simon Commission was appointed in:
In which year was the Public Service Commission first established in India?

ശരിയായ പ്രസ്താവന ഏത് ?

1.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം.

2. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പരാജയപെട്ടു.

താഴെ നൽകിയിട്ടുള്ള ഏത് ഉടമ്പടിയിലൂടെയാണ് ഒന്നാം ആംഗ്ലോ മറാത്ത യുദ്ധം അവസാനിച്ചത്?