വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?Aചങ്ങമ്പുഴBനാലപ്പാട്ട് നാരായണമേനോൻCഷീന അഗസ്റ്റിൻDവി. ടി. ഇന്ദുചൂഡൻAnswer: B. നാലപ്പാട്ട് നാരായണമേനോൻ Read Explanation: 'വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക' എന്ന ശൈലി യുള്ള വിവർത്തന കൃതി - പാവങ്ങൾടെന്നിസന്റെ ഈനോണിന് ചങ്ങമ്പുഴ തയ്യാറാക്കിയ വിവർത്തനം - സുധാംഗദ ഹെമിംഗ്‌വെയുടെ The Old Man and the Sea 'കിഴ വനും കടലും' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് - ഷീന അഗസ്റ്റിൻ Read more in App