App Logo

No.1 PSC Learning App

1M+ Downloads
ഷീറ്റുകളായി പിരിയുവാനുള്ള ഒരു ശിലയുടെ കഴിവിനെ _____ എന്ന് പറയുന്നു .

Aഫിഡെലിറ്റി

Bഫിസ്സിലിറ്റി

Cഡെക്സ്റ്റലിറ്റി

Dഇതൊന്നുമല്ല

Answer:

B. ഫിസ്സിലിറ്റി


Related Questions:

ആഗ്നേയ ശില എന്ന വാക്ക് രൂപപ്പെട്ട ' ഇഗ്നിസ് ' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ശിലകൾക്ക് ' ലാറ്ററൈറ്റ് ' എന്ന പേര് നൽകിയ സ്കോട്ടിഷ് ഭിഷഗ്വരൻ ആരാണ് ?
അഫനിറ്റിക് ശിലക്ക് ഉദാഹരണം ഏതാണ് ?
ക്രിസ്റ്റലീയ കണങ്ങളോടൊപ്പം തന്നെ ക്രിസ്റ്റലീയമല്ലാത്ത സ്ഫടിക പദാർത്ഥങ്ങളും കാണപ്പെടുന്ന ശിലകളാണ് ?
ഷിസ്റ്റോസ് എന്ന സവിശേഷ ഫോളിയേഷൻ അടങ്ങിയ ശിലയാണ് ?