Challenger App

No.1 PSC Learning App

1M+ Downloads
'സറ്റ്‌ലജ്' താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ചുരം ഏതാണ് ?

Aഷിപ്‌കില

Bനാഥുല

Cജലപ് ല

Dസോജില

Answer:

A. ഷിപ്‌കില


Related Questions:

ബോർ ഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?
സോജീല ചുരം എവിടെയാണ് ?
4310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ ഏത് പർവതപാതയാണ് പുരാതന സിൽക്ക് റൂട്ടിന്റെ ഭാഗമാകുന്നത് ?
ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
Which pass connects Arunachal Pradesh with Lhasa, the capital city of Tibet?