Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക വളർച്ചയും ജീവിത ഗുണനിലവാരത്തിലുള്ള ഉയർച്ചയും ചേരുമ്പോഴുണ്ടാകുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?

Aസാമ്പത്തിക വളർച്ചനിരക്ക്

Bസാമ്പത്തിക വികസനം

Cവ്യാവസായിക വിപ്ലവം

Dദേശീയ വരുമാനം

Answer:

B. സാമ്പത്തിക വികസനം

Read Explanation:

  • ഒരു സമ്പദ്വ്യവസ്ഥയിലെ സാധനങ്ങളുടെയും

    സേവനങ്ങളുടെയും ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന

    വർധനവ് - സാമ്പത്തികവളർച്ച

  • ഒരു രാജ്യത്തിന്റെ ആകെ ഉൽപ്പാദനത്തിൽ

    മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന

    വർധനവാണ് - സാമ്പത്തികവളർച്ച

  • സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ

    • വ്യാവസായികോൽപ്പാദനം കൂടുന്നു

    • കാർഷികോൽപ്പാദനം കൂടുന്നു

    • സേവനമേഖല വളരുന്നു

    • വാങ്ങൽ ശേഷി കൂടുന്നു

  • മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം ദേശീയ

    വരുമാനത്തിലുണ്ടായ വർധനവിൻ്റെ നിരക്ക്

    സാമ്പത്തിക വളർച്ചനിരക്ക്

  • രാജ്യം സാമ്പത്തിക വളർച്ച നേടുകയും രാജ്യത്തെ

    എല്ലാവർക്കും അതിന്റെ ഗുണഫലം

    അനുഭവിക്കാൻ കഴിയുകയും ചെയ്യുന്നതാണ്

    ആ രാജ്യത്തിൻ്റെ സാമ്പത്തിക വികസനം

  • സാമ്പത്തിക വികസനം = സാമ്പത്തിക വളർച്ച + ജീവിത

    ഗുണനിലവാരത്തിലുള്ള ഉയർച്ച


Related Questions:

മൂലധനം എന്ന ഉൽപാദന ഘടകത്തിനു ലഭിക്കുന്ന പ്രതിഫലം എന്ത് ?
Which sector of the economy experiences the highest unemployment in India?
Which of the following falls under the Unorganised sector?
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മേഖല :
' വനപരിപാലനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?