Challenger App

No.1 PSC Learning App

1M+ Downloads
സോജില ചുരം ബന്ധപ്പിക്കുന്ന സ്ഥലങ്ങൾ ?

Aസിക്കിം - ലാസ

Bശ്രീനഗർ - ജമ്മു

Cസിക്കിം - ടിബറ്റ്

Dശ്രീനഗർ - കാർഗിൽ

Answer:

D. ശ്രീനഗർ - കാർഗിൽ


Related Questions:

4310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ ഏത് പർവതപാതയാണ് പുരാതന സിൽക്ക് റൂട്ടിന്റെ ഭാഗമാകുന്നത് ?
ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
ലേ - മണാലി ഹൈവേ സ്ഥിതിചെയ്യുന്ന ചുരം ?
ഷിപ്കില ചുരം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?
പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശിയപാത ഏത്?