ഒരു വസ്തുവിന്റെ ജഢത്വാഘൂർണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?
ജഢത്വാഘൂർണത്തിന്റെ SI യൂണിറ്റ് ഏതാണ്?
ഒരു ഏകീകൃത ത്രികോണ ലഘുവിന്റെ (uniform triangular lamina) ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് അതിന്റെ:
ഒരു ഏകീകൃതമല്ലാത്ത പിണ്ഡ വിതരണമുള്ള (non-uniform mass distribution) ഒരു വസ്തുവിന്റെ ദ്രവ്യമാനകേന്ദ്രം:
L നീളമുള്ള ഒരു ഏകീകൃത നേർത്ത ദണ്ഡിന്റെ ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
m 1
ഉം m 2
ഉം പിണ്ഡങ്ങളുള്ള രണ്ട് വസ്തുക്കൾ d ദൂരത്തിൽ വേർതിരിച്ച് തുടക്കത്തിൽ നിശ്ചലമായിരുന്നു. ആദ്യത്തെ കണികയെ ദ്രവ്യമാനകേന്ദ്രത്തിലേക്ക് x ദൂരം മാറ്റിയാൽ, ദ്രവ്യമാനകേന്ദ്രത്തെ അതേ സ്ഥാനത്ത് നിലനിർത്താൻ രണ്ടാമത്തെ കണികയെ എത്ര ദൂരം മാറ്റണം?
തുടക്കത്തിൽ നിശ്ചലമായിരുന്ന ഒരു ബോംബ് പല കഷണങ്ങളായി പൊട്ടിത്തെറിക്കുന്നു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ, കഷണങ്ങളുടെ ദ്രവ്യമാനകേന്ദ്രം:
m 1
ഉം m 2
ഉം പിണ്ഡങ്ങളുള്ള രണ്ട് കണികകൾ x-അക്ഷത്തിൽ യഥാക്രമം x 1
ഉം x 2
ഉം സ്ഥാനങ്ങളിലാണ്. അവയുടെ ദ്രവ്യമാനകേന്ദ്രത്തിന്റെ സ്ഥാനം കണ്ടെത്താനുള്ള സൂത്രവാക്യം ഏതാണ്?
താഴെ പറയുന്ന പ്രസ്താവനകളിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ?
ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോകുന്തോറും 'g ' യുടെ മൂല്യം കുറഞ്ഞു വരുന്നു.
ഭൗമോപരിതലത്തിൽ നിന്നും ആഴത്തിലേക്കു പോകുന്തോറും ' g ' യുടെ മൂല്യം കൂടി വരുന്നു.
ധ്രുവപദേശങ്ങളിലാണ് ' g ' യ്ക്ക് ഏറ്റവും ഉയർന്ന മൂല്യം.
സാധാരണ താപനിലയിൽ ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത എങ്ങനെയാണ്?
ഒരു ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ ചാലകത എന്തിനെ ആശ്രയിക്കുന്നു?
സന്തുലിതാവസ്ഥയിൽ പുതിയതായി രൂപംകൊള്ളുന്ന ചാർജ് വാഹകരുടെ നിരക്ക് എന്തിന് തുല്യമായിരിക്കും?
അർദ്ധചാലകത്തിൽ ഹോൾ എന്നത് എന്താണ്?
ജെർമേനിയം, സിലിക്കൺ മുതലായ ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ ഓരോ ആറ്റവും എത്ര ബാഹ്യ ഇലക്ട്രോണുകൾ പങ്കുവെക്കുന്നു?
ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ബാലൻസിൽ നിൽക്കുമ്പോൾ, ബാലൻസിൽ കാണിക്കുന്ന റീഡിങ് എന്തിന്റെ പ്രതീകമാണ്?
ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നത് എന്താണ്?
സൂര്യനിൽ നിന്നുള്ള ഗുരുത്വാകർഷണബലം ഗ്രഹങ്ങൾക്ക് നൽകുന്നത് ഏത് ബലമാണ്
സൗരയൂഥത്തിൽ ഗ്രഹങ്ങളെല്ലാം സൂര്യനെ പരിക്രമണം ചെയ്യുമ്പോഴും, ഗ്രഹങ്ങൾക്കു ചുറ്റും ഉപഗ്രഹങ്ങൾ പരിക്രമണം ചെയ്യുമ്പോഴും, അവയെ പരിക്രമണ പാതയിൽ പിടിച്ചു നിർത്തുന്നതിനാവശ്യമായ ബലം ഏതാണ്?
ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ എവിടേക്കായിരിക്കും?
ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
ചുവടെ ചേർത്തിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
താഴെപ്പറയുന്നവയിൽ വികർഷണം ഇല്ലാത്ത ബലമേത് ?
ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന് കാരണം --- ആണ്.
രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?
കുത്തനെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും നിർബാധം താഴേക്കിട്ട് ഒരു കല്ല് 2 സെക്കന്റ് കൊണ്ട് താഴെയെത്തിയെങ്കിൽ കെട്ടിടത്തിന്റെ ഉയരമെത്രയായിരിക്കും ?
ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
ഭൂഗുരുത്വഘർഷണ സ്ഥിരാങ്ക മൂല്യം ആദ്യം കണ്ട് പിടിച്ചത് ആരാണ് ?
ഭൂഗുരുത്വഘർഷണ സ്ഥിരാങ്കത്തിൻ്റെ മൂല്യം ഏറ്റവും കൂടുതൽ എവിടെയാണ് ?
വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
The gravitational force of the Earth is highest in
ഗ്രാവിറ്റി മൂലമുള്ള ത്വരണം കണ്ടെത്തിയത് ആര്?
ഭൂമിയിൽ ഗുരുത്വാകർഷണബലം ഏറ്റവും കുറവ് എവിടെയാണ്?
ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
ഒരേ ഉയരത്തിൽ നിന്ന് 1 കിലോഗ്രാം ഭാരമുള്ള ഒരു കല്ലും 10 കിലോഗ്രാം ഭാരമുള മറ്റൊരു കല്ലും ഒരേ സമയത്ത് താഴേക്കിട്ടാൽ :
പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം :
The ability of a liquid at extremely low temperature to flow upwards overcoming the force of gravity:
What is the force of attraction between two bodies when one of the masses is doubled?
ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ 'ഹിഗ്സ്ബോസോൺ' കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ്. ആരാണദ്ദേഹം?
ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര ?