The Magadha ruler Bimbisara belonged to the dynasty of:
Before the invasion of Alexander, the north western region of India were conquered by the Persian ruler ...............
The invasions of the Persians and Macedonia resulted in foreign ties and a new script named ...................... was introduced.
Alexander, the ruler of Macedonia in Greece came to attack India in :
Who among the following were important rulers of Magadha?
Ajatashatru
Mahapadma Nanda
Mahavira
Bimbisara
Akbar
Rajagriha was the first capital of Magadha. Later it was .................
............. was the first capital of Magadha.
How many janapadas were there in India during 600 bc to 400 bc?
Which was the most powerful janapadas?
The places where people placed their foot or where the tribe placed its foothold came to be known as :
Aryan expansion to the Gangetic plains by the sixth century BC, resulted in the formation of several agricultural lands and settlements in the region. These settlements with newly developed trading centres and towns were known as :
നന്ദരാജാവായ ധനനന്ദനെ സ്ഥാനഭ്രഷ്ടനാക്കിയത് ആര് ?
ഗ്രീക്ക് രേഖകളിൽ അവസാനത്തെ നന്ദരാജാവായി പരാമർശിച്ചിട്ടുള്ളത് ?
നന്ദ രാജാവായ മഹാപത്മാനന്ദൻ അറിയപ്പെട്ടിരുന്ന പേര് ?
ഏകരാട്
ധനനന്ദൻ
അഗ്രമീസ്
രണ്ടാം പരശു രാമൻ
"രണ്ടാം പരശു രാമൻ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന രാജാവ് ?
നന്ദരാജവംശത്തിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് ?
ശിശുനാഗരാജവംശത്തിലെ അവസാനത്തെ രാജാവായ മഹാനന്ദനെ സ്ഥാനഭ്രഷ്ടനാക്കിയത് ആര് ?
ശിശുനാഗരാജ വംശത്തിലെ അവസാനത്തെ രാജാവ് ?
'കാകവർണ്ണൻ' എന്ന് പേരുള്ള രാജാവ് ?
പാടലിപുത്രം തലസ്ഥാനമാക്കിയ ശിശുനാഗ രാജാവ് ?
ശിശുനാഗരാജവംശത്തിന്റെ ഏറ്റവും വലിയ നേട്ടം ?
ശിശുനാഗൻ രാജഗൃഹത്തിൽ നിന്നും എവിടേക്കാണ് മഗധയുടെ തലസ്ഥാനം മാറ്റിയത് ?
രാജഗൃഹത്തിൽ നിന്നും മഗധയുടെ തലസ്ഥാനം വൈശാലിയിലേക്ക് മാറ്റിയ ശിശുനാഗരാജാവ് ?
ശിശുനാഗരാജവംശത്തിന്റെ സ്ഥാപകൻ ?
ഹര്യങ്കരാജവംശത്തിനുശേഷം മഗധം ഭരിച്ച രാജവംശം ?
പാടലിപുത്രത്തിന്റെ ഇപ്പോഴത്തെ പേര് ?
പാടലിപുത്രം തലസ്ഥാനമാക്കിയ ആദ്യ മഗധ രാജാവ് ?
പാടലിപുത്രം എന്ന പ്രാചീന നഗരത്തിന്റെ സ്ഥാപക :
അജാശത്രുവിന്റെ പിൻഗാമി :
ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരി എന്നറിയപ്പെടുന്നത് ?
ഗൗതമബുദ്ധൻ നിർവ്വാണം പ്രാപിയ്ക്കുമ്പോൾ മഗധ രാജാവ് ?
അജാതശത്രു അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
ഹര്യങ്ക രാജവംശം അതിന്റെ പ്രൗഢിയുടെ ഉച്ചകോടിയിലെത്തിയത് ആരുടെ ഭരണകാലത്തായിരുന്നു ?
"പരാക്രമിയായ ആദ്യ മഗധ രാജാവ്" എന്ന് ചരിത്രകാരൻമാർ വിശേഷിപ്പിച്ച രാജാവ് ?
പിതൃഹത്യയിലൂടെ സിംഹാസനാരൂഢനായ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ ചക്രവർത്തി ?
ബിംബിസാരന്റെ പിൻഗാമി ?
വത്സം ഭരിച്ച പ്രസിദ്ധനായ രാജാവ് ?
വത്സത്തിന്റെ തലസ്ഥാനം ?
ഗൗതമ ബുദ്ധന്റെ കാലത്തെ പ്രബലശക്തി ?
തക്ഷശിലയെ അനശ്വരമാക്കിയ പ്രാചീന ഭാരതത്തിലെ ഭിഷഗ്വരൻ ?
അവന്തി ഭരിച്ച പ്രസിദ്ധ രാജാവ് ?
അവന്തിയുടെ തലസ്ഥാനം ?
മഗധയുടെ ഏറ്റവും വലിയ ശത്രു രാജ്യം ?
"ശണികൻ" എന്നറിയപ്പെടുന്ന മഗധരാജാവ് ?
"ബിംബിസാരപുരി" എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം ?
ബിംബിസാരന്റെ കൊട്ടാരം വൈദ്യൻ ആരായിരുന്നു ?
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
മഗധ സാമ്രാജ്യത്തിന് അടിത്തറപാകിയത് ബിംബിസാരൻ ആയിരുന്നു
ബിംബിസാരന്റെ ഭരണകാലത്ത് മഗധയുടെ തലസ്ഥാനം ഉജ്ജയിനി ആയിരുന്നു
ഹാരപ്പൻ കാലഘട്ടത്തിനു ശേഷം ആദ്യമായി കോട്ടയാൽ വലയം ചെയ്യപ്പെട്ട പ്രദേശം എന്ന ഖ്യാതിയുള്ള സ്ഥലമാണ് രാജഗൃഹം
"ബിംബിസാരപുരി" എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലമാണ് തക്ഷശില